എസ് എസ് എഫ് യുവതലമുറയെ സംസ്‌കരിക്കുന്നു: ആഭ്യന്തര മന്ത്രിShiyas Abdul Vahid

രിസാല സ്‌ക്വയര്‍::::::; യുവതലമുറയെ സംസ്‌കരിച്ചെടുത്ത് മുന്നോട്ടു പോകുകയെന്നദൗത്യമാണ് എസ് എസ് എഫ് നിറവേറ്റുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ പറഞ്ഞു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്. ആ ശബ്ദം ഉള്‍ക്കൊണ്ടുകൊണ്ടാണ് എസ് എസ്എഫ് മുന്നോട്ടുപോകുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
No comments:
Post a Comment