ഖബര്‍ സന്ദര്‍ശന യാത്ര
ഭാഗം:3
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.
عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755
”വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.” (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)
عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756
”വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)
من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن
”എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)
ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)
കടപ്പാട്,
കെടാവിളക്കുകള്‍
കോടമ്പുഴ ബാവമുസ്‌ലിയാര്‍
നബി (സ്വ)ഖബര്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു

ഭാഗം:2
നബി (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുത്ത് താമസിക്കുന്ന രാത്രികളിലെല്ലാം, നിശാന്തത്തില്‍ (മദീനയിലെ മഖ്ബറയായ) ബഖീഇലേക്ക് പുറപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു.
السلام عليكم دار قوم مؤمنين واتاكم ما توعدون غدا مؤجلون وانا انشاء الله بكم لاحقون اللهم اغفر لاهل بقيع الغرقد- رواه مسلم 2039
സത്യവിശ്വാസികളുടെ ഭാവനമേ, നിങ്ങള്‍ക്ക് സലാം! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം നിങ്ങള്‍ക്ക് വന്ന് കഴിഞ്ഞു; അല്ലാഹു ഉദ്ദേശിച്ചു കഴിഞ്ഞാല്‍, ഞങ്ങളും നിങ്ങളോട് വന്ന് ചേരുന്നതാണ്. അല്ലാഹുവേ, ബഖീഇല്‍ ഗര്‍ഖദിലെ നിവാസികള്‍ക്ക് നീ പൊറുത്ത് കൊടുക്കണമേ! (മുസ്‌ലിം 2039)
ഭാഗം: 3 ഖബര്‍ സന്ദര്‍ശന യാത്ര
കടപ്പാട്,
കെടാവിളക്കുകള്‍
കോടമ്പുഴ ബാവമുസ്‌ലിയാര്‍
ഖബര്‍ സന്ദര്‍ശന യാത്ര
ഭാഗം:3
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755”വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.” (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756”വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن”എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)കടപ്പാട്,കെടാവിളക്കുകള്കോടമ്പുഴ ബാവമുസ്‌ലിയാര്‍
നബി (സ്വ)ഖബര്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു
ഭാഗം:2
നബി (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുത്ത് താമസിക്കുന്ന രാത്രികളിലെല്ലാം, നിശാന്തത്തില്‍ (മദീനയിലെ മഖ്ബറയായ) ബഖീഇലേക്ക് പുറപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു.السلام عليكم دار قوم مؤمنين واتاكم ما توعدون غدا مؤجلون وانا انشاء الله بكم لاحقون اللهم اغفر لاهل بقيع الغرقد- رواه مسلم 2039സത്യവിശ്വാസികളുടെ ഭാവനമേ, നിങ്ങള്‍ക്ക് സലാം! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം നിങ്ങള്‍ക്ക് വന്ന് കഴിഞ്ഞു; അല്ലാഹു ഉദ്ദേശിച്ചു കഴിഞ്ഞാല്‍, ഞങ്ങളും നിങ്ങളോട് വന്ന് ചേരുന്നതാണ്. അല്ലാഹുവേ, ബഖീഇല്‍ ഗര്‍ഖദിലെ നിവാസികള്‍ക്ക് നീ പൊറുത്ത് കൊടുക്കണമേ! (മുസ്‌ലിം 2039)ഭാഗം: 3 ഖബര്‍ സന്ദര്‍ശന യാത്രകടപ്പാട്,കെടാവിളക്കുകള്കോടമ്പുഴ ബാവമുസ്‌ലിയാര്‍

No comments:
Post a Comment