അങ്ങിനെ " കാന്തപുരം " നിറഞ്ഞു നിന്ന ഒരു ചേളാരി സുന്നി മേള ക്ക് കൂടി സമാപനമായി . 1989 ഇല്‍ രൂപീകരിച്ചു രജിസ്റര്‍ ചെയ്ത ഒരു സംഘടനയുടെ അറുപതാം വാര്‍ഷികമാണ് ഇന്നത്തെ കാന്തപുരം വിരോധ വെടി കേട്ടോടെ കാസര്‍കോട് അവസാനം കുറിച്ചത് . ഒരു വര്ഷം മുന്നേ പ്രഖ്യാപിച്ച ഈ സമ്മേളനം കൊണ്ട് നാടിനോ , മുസ്ലിം സമൂഹത്തിനോ , എന്ത് ഗുണം ആണ് കിട്ടിയത് എന്ന് അവര്‍ ഒന്ന് ചിന്തിക്കണം . വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദി മുതല്‍ നാട്ടിലെ ഓരോ മുക്ക് മൂലയില്‍ നടന്ന സമ്മേളന പ്രചാരണങ്ങളില്‍ തുടര്‍ന്ന് ഇന്ന് കാസര്‍ഗോഡ് വെച്ച് ..സമ്മേളനം സമാപിക്കുമ്പോള്‍ കാന്തപുരം എന്നൊരു മനുഷ്യനില്‍ ചുറ്റി പറ്റി മാത്രമേ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിഭാഗം ... സാധാരണ ഏതൊരു സംഘടനയും വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നേരത്തെ തന്നെ അവര് സമൂഹത്തിനു മുന്നില്‍ വെക്കുകയും സമ്മേളനം സമാപിക്കുംപോഴേക്കും ആ പദ്ധതികള്‍ പരമാവധി നടപ്പില്‍ വരുത്തുകയാണ് ചെയ്യല്‍ . എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് , സമാപന സമ്മേളന വേദിയില്‍ വെച്ചാണ് അറുപതാം വാര്‍ഷികത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചതു . കല്യാണം വിളിയും കഴിഞ്ഞു നിക്കാഹും കഴിഞ്ഞു ,പുതിയാപ്പിളയും കൂട്ടരും സ്ഥലവും വിട്ടു പന്തലും പൊളിച്ചു കഴിഞ്ഞപ്പോഴാണ് ..സദ്യ കൊടുത്തില്ലല്ലോ എന്നോര്‍മ ചേളാരി സുന്നി നേതാക്കള്‍ക്ക് വന്നത് എന്ന് തോന്നുന്നു ... അത് കൊണ്ടാണല്ലോ 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 60 പ്രസിദ്ധീകരണങ്ങള്‍ ഇറക്കും , പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ത്വൈബ മംഗല്യ പദ്ധതി , 60 വീടുകള്‍ ഉണ്ടാക്കും .....അങ്ങിനെ തുടങ്ങുന്നു നടക്കാന്‍ പോകുന്ന പദ്ധതികള്‍ ...അതിന്റെ അവസാനം സുപ്രഭാതം പത്രം ഇറക്കുന്ന പദ്ധതിയും .അപ്പോള്‍ കഴിഞ്ഞ ഒരു കൊല്ലം ഇവര്‍ എന്തെടുക്കുകയായിരുന്നു ...? ഒരു കൊല്ലമായി കാന്തപുരം ലഹരിയില്‍ മതി മയങ്ങിയ ഇവര്‍ക്ക് , സമ്മേളന വേദിയില്‍ വെച്ചാണ് ബോധം വെച്ചത് . അന്നേരം എഴുതി ഉണ്ടാക്കിയ കുറെ പദ്ധതികള്‍ ഒന്നും നടക്കാന്‍ പോവുന്നില്ല എന്ന് എല്ലാവര്ക്കും നല്ല പോലെ അറിയാം ...കാരണം കഴിഞ്ഞ കൂരിയാട്ടെ സമ്മേളന ത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം ശൂ ആയി പോയിരിക്കുകയാണ് .. അന്ന് പ്രഖ്യാപിച്ചിരുന്നു കുറെ പദ്ധതികള്‍ ..അതില്‍ ഒരെണ്ണം പോലും നടന്നിട്ടില്ല . അന്ന് കൂരിയാട്ടെ വേദിയില്‍ വെച്ച് സാമ്പിള്‍ കോപി ഇറക്കി ഹൈദരാലി തങ്ങളെ കൊണ്ട് പ്രഖ്യാപിച്ച സുപ്രഭാതം പത്രത്തിന്റെ ആവര്‍ത്തന പ്രഖ്യാപനം വീണ്ടും ഹൈദരലി തങ്ങളെ കൊണ്ട് ഇവിടെയും നടത്തിക്കുക യുണ്ടായി . ചേളാരി സമസ്തയുടെ തീവ്രവാദി പ്രസംഗകനായ പൂക്കോട്ട് കാരന്‍ മുന്‍ഷി , കാന്തപുരം വിഭാഗം സുന്നികളെ നാട്ടില്‍ നിന്ന് തൂത്തെറിയണം എന്നാണു അണികളെ പ്രകൊപിച്ചു വിട്ടിരിക്കുന്നത് . അതായത് ചേളാരി സമസ്തയുടെ കീഴില്‍ വീണ്ടും നാട്ടില്‍ ക്രിമിനലുകള്‍ രൂപ പ്പെടുത്തുന്നു എന്നതില്‍ കവിഞ്ഞു , സമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുത യുടെ വിത്ത് പാകുന്ന ഈ മുന്‍ഷിയെ യൊക്കെ നേതാവായി കൊണ്ട് നടക്കുന്നവര്‍ എത്ര നിര്ഭാഗ്യവന്മാരാന് .
അമ്പലകടവ് മൌലവിക്കും പറയാന്‍ ഉള്ളത് കാന്തപുരം വിരോധം മാത്രം . അയാളുടെ കാന്തപുരം എന്ന വാചകം ഉച്ചരിക്കുന്ന പ്രയോഗത്തില്‍ തന്നെ അടങ്ങിയിരിക്കുന്ന ഈറയും ഈര്‍ഷ്യയും പ്രസംഗം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. ഒരു പണ്ഡിതന് ചേര്‍ന്ന പണി ആണോ ,ഇങ്ങിനെ വ്യക്തി വിദ്വേഷം പ്രചരിപ്പിക്കല്‍ . കാലം കുറെ യായി നടന്നിട്ടും കാന്തപുരത്തിനെ ഒന്നും ചെയ്യാന്‍ കഴിയാത്തത് ഒരു പത്രം ഇല്ലാഞ്ഞിട്ടാണ് ,, അത് കൊണ്ട് കാന്തപുരത്തിന്റെ ഉള്ളറകള്‍ പുറത്തു കാണിക്കാന്‍ നമ്മുടെ സുപ്രഭാതം ഇറങ്ങെട്ടെ എന്ന വ്യാമോഹത്തിന്റെ മേലാണ് അയാളുടെ പ്രസംഗം അവസാനിപ്പിച്ചതു .
ഏതായാലും ഒരു കാര്യം ഉറപ്പാണ് . സ്വന്തമായി ഒരു അജണ്ട പോലും കണ്ടെത്താനാവാതെ സുന്നികള്‍ ഒരുമിച്ചു നിന്ന കാലത് ഉണ്ടാക്കിയ , കുറെ മദ്രസകളുടെ കണക്കും കെട്ടി പിടിച്ചു കാന്തപുരം വിരോധം നയ്മാക്കി മുന്നേറുമ്പോള്‍ , നേരാംവണ്ണം ദീന്‍ പ്രസംഗിക്കുന്ന ഒരാളെ ..ഒരറബി പ്രസംഗം ഒന്ന് അണികള്‍ക്ക് തര്‍ജമ ചെയ്തു കൊടുക്കാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ഇവര്‍ കുഴങ്ങുന്ന അവസ്ഥ ഇനിയും തുടരും.
ചേളാരി സമ്മേളനത്തില്‍ പങ്കു കൊണ്ട ഓരോ പ്രവര്‍ത്തകനും , ഒറ്റയ്ക്ക് എങ്കിലും ഒന്ന് ഉറക്കെ ചിന്തിക്കുക ..ഈ സമ്മേളനം കൊണ്ട് എന്ത് ഗുണം ആണ് തനിക്ക് കിട്ടിയത് എന്ന് ..ഒരു ആത്മീയ നേതാവിന്റെ പ്രാര്‍ഥനക്ക് മനസ്സറിഞ്ഞു ഒരു ആമീന്‍ പറയാന്‍ കഴിഞ്ഞോ ..? ഈ മാസം മഹാനായ ഷെയ്ഖ് ജീലാനി തങ്ങളുടെ ആണ്ട് നടന്ന മാസമാണ് , ഒന്ന് സ്മരി ക്കാന്‍ കഴിഞ്ഞോ ആ വേദിയില്‍ ..? കണ്ണിയത്ത് ഉസ്താദും ,ശംസുല്‍ ഉലമയും വഫാത്തായ മാസം ആണിത് ,,അവര്‍ക്ക് വേണ്ടി ഒരു ഫാത്തിഹ ഓതാന്‍ ഈ സമ്മേളനം നിങ്ങള്ക്ക് അവസരം നല്‍കിയോ .എല്ലാം .പോട്ടെ ആ സമാപന സമ്മേളന വേദിയില്‍ വെച്ച് നബി തങ്ങളുടെ പേരില്‍ ഒരു പത്ത് സ്വലാത്ത് ചെല്ലാന്‍ നിങ്ങള്ക്ക് കഴിഞ്ഞോ ...മനസ്സിരുത്തി ചിന്തിക്കണം നിങ്ങള്‍ .. ഇസ്ലാമിന്റെ , സുന്നത്ത് ജമാഅത്തിന്റെ പേരില്‍ വിശിഷ്യ സമസ്തയുടെ പേരില്‍ നടന്ന ഈ സമ്മേളനത്തില്‍ നിങ്ങളുടെ പരലോകത്തേക്കു മുതല്കൂട്ടാവുന്ന എന്ത് കിട്ടി നിങ്ങള്ക്ക് ......നിങ്ങള്ക്ക് ആകെ .ഈ സമ്മേളനത്തില്‍ വെച്ച് കിട്ടിയത് ,നേതാക്കളുടെ പ്രസംഗത്തിലെ ചില പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഉറക്കെ വിളിച്ച " അല്ലാഹു അക്ബര്‍ " എന്ന ദിക്ര്‍ ആണ് ..അതിനും നിങ്ങള്‍ കടപ്പെട്ടത് കാന്തപുരം ഉസ്താദിനോട് ആണ് എന്ന ഓര്മ എങ്കിലും നിങ്ങള്ക്ക് ഉണ്ടാകട്ടെ ...
-------------------------------------------------------------------------------------
സ്റെജില്‍ നിന്നുള്ള പ്രത്യേക അറിയിപ്പ് : സമ്മേളനം കഴിഞ്ഞു തിരിച്ചു പോകുന്ന ആരും തെറി വിളിക്കരുത് . മൈക്ക് ഓഫ് ചെയ്തു വാഹനത്തിന്റെ ഉള്ളില്‍ ഇരുന്നു തെറി വിളികള്‍ നടത്തിയാല്‍ മതി .
-----------------------------------------

No comments:
Post a Comment