Tuesday, July 2, 2013

ithaanu kaanthapuram


· ""കാന്തപുരം ഉസ്താദിനെ വിമര്ഷിക്കുന്നവരോടും പരിഹസിക്കുന്നവരോടും അദ്ധേഹത്തെ വ്യക്തിഹത്യനടതുന്നവരോടും വിനയപൂർവ്വം ....ആദ്യമായി നിങ്ങളുടെയൊക്കെപരിഹാസങ്ങൾക്കുംപകയോടു കൂടിയുള്ള വിമർശനങ്ങൾക്കുംതെറി വിളികൾക്കും നന്ദി രേഖപ്പെടുത്തുന്നു ...നിങ്ങളുടെയൊക്കെ പരിഹാസങ്ങളും തെറിവിളികളുംകാർട്ടൂനുകളും വിമർശനങ്ങളും കോലം കത്തിക്കലുമെല്ലാം അദ്ധേഹത്തിന്റെ ഉയര്ച്ചക്ക് മാറ്റ് കൂട്ടിയിട്ടെയുള്ളൂ !!!!! പടച്ചവൻ നിന്ദി ക്കപ്പെടുന്നവന്റെയും പരിഹസിക്കപ്പെടുന്നവന്റെയും കൂടെയാനെന്നതിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉദാഹരണം ആണ് ശൈഖുനാ കാന്തപുരം !!!!!പരിഹാസങ്ങളും വിമർശനങ്ങളും ഒക്കെ എത്ര വന്നാലും എല്ലാം പടച്ച റബ്ബിലെക്ക് ഭാരമെൽപ്പിചു പതറാതെ തളരാതെ ഇടറാതെ അജയ്യമായി മുന്നേറുന്ന കാന്തപുരം ഉസ്താടിന്റെയും സുന്നീ കൈരളിയുടെയും ഒരു വലിയ സ്വപ്നം ഇന്ഷാ അല്ലാഹ് ഇതാ പൂവണിയാൻ പോകുന്നു ..അല്ലാഹു ഈ മഹാ സംരംഭം വൻ വിജയമാക്കി തരുമാറാകട്ടെ ...ആമീൻ"" ""

Sunday, June 30, 2013

MARKAZ KNOWLEDGE CITY Markaz University Campus Project Description  The seamless campus comprising of 7 blocks with residential facilities for 5,000 students and over 500 faculty members has been conceived as a eco friendly campus which minimizes the ecological footprint. The Knowledge city campus would also provide training facilities for various extracurricular, job oriented and personality development activities.   The teaching blocks has been planned with most modern facilities of – E learning, Digital Class rooms, Lecture Halls & Studios, Seminar hall & Auditorium with most modern audio visual facilities. The Campus has a digital central library and Research & Development Center for its students to interact & share their interests and ideas with the world and their colleges. The 2 separate residential blocks for students and staff quarter has capacity to cater more than 5000 students & 500 faculty members. INSTITUTE OF TECHNOLOGY  The Technology Campus inside Knowledge City provides education in the field of Engineering & Technology. The college of technology offers UG & PG courses in various fields of Engineering & Technology including – Architecture, Civil, Electrical & Electronics, Mechanical Engineering & Information Technology etc.  SCHOOL OF LAW & GRADUATE STUDIES                      The school offers UG & PG education in various courses under Science, Commerce and Law. SCHOOL OF BUSINESS & MANAGEMENT  The Business & Management School of Knowledge City campus offers varied courses in Business & Management

Thursday, May 9, 2013

Maashaa Allah. http://m.facebook.com/?_rdr#!/shiyas.vahid?__user=100002530022787

കാന്തപുരം ഹെലികോപ്റ്റര്‍ വാങ്ങുന്നെന്ന് മംഗളം

കേരളത്തിലെ പ്രമുഖ ആത്മീയ നേതാവും സുന്നി പണ്‌ഡിതസഭ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഹെലികോപ്ടര്‍ വാങ്ങുന്നുവെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന അദ്ദേഹത്തിന് വിശ്വാസികള്‍ക്കിടയിലേക്ക് വേഗം എത്തിപ്പെടുവാനായി അദ്ദേഹത്തിന്റെ പ്രബലരായ ഏതാനും പ്രവാസികള്‍ അനുയായികള്‍ ആണത്രേ അദ്ദേഹത്തെ ഇത് സഹായിക്കുന്നത്. ഇതോടെ കേരളത്തില്‍ ഹെലികോപ്‌ടര്‍ സ്വന്തമാക്കുന്ന ആദ്യത്തെ മതനേതാവെന്ന വിശേഷണവും കാന്തപുരത്തിന്‌ സ്വന്തമാവുമെന്ന് മംഗളം പറയുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സുന്നി വിഭാഗത്തെ പ്രബലശക്‌തിയായി വളര്‍ത്തിയെടുത്ത കാന്തപുരം ഏറ്റവും കൂടുതല്‍ ആരാധകരുളള മുസ്ലീം മതനേതാവാണ്‌. വിദേശത്തും മറ്റു സംസ്‌ഥാനങ്ങളിലുമായി പരന്നു കിടക്കുന്ന വിശ്വാസി സമൂഹത്തിലേക്ക്‌ എത്തിപ്പെടാന്‍ പലപ്പോഴും കാന്തപുരത്തിന്‌ കഴിയുന്നില്ല എന്ന അവസ്ഥക്ക് ഒരു അറുതി വരുത്തുകയാണത്രേ ഹെലികോപ്ടര്‍ വാങ്ങുന്നത് കൊണ്ടുള്ള ഉദ്ദേശം. അനാരോഗ്യത്തിനിടയിലും അത് വക വെക്കാതെ എവിടെയും ഓടിയെത്തുന്ന കാന്തപുരത്തിന് ഒരു സഹായമാകും ഈ നടപടി കൊണ്ടുണ്ടാവുക എന്ന് അനുയായികള്‍ വിശ്വസിക്കുന്നു. അതെ സമയം വാര്‍ത്തയുടെ സോഴ്സ് മംഗളം വ്യക്തമാക്കുന്നില്ല. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും അതെ പത്രം തന്നെ പറയുന്നു. ഹെലികോപ്ടര്‍ മുന്തിയ നിലവാരത്തില്‍ ഉള്ളതായിരിക്കുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതെ സമയം ഇദ്ദേഹത്തെ ഇതിനു സഹായിക്കുന്ന സമ്പന്നരായ അനുയായികള്‍ ആരെന്നു വ്യക്തമ

Thursday, May 2, 2013


shiyaslive.com

സരബ്ജിത്തിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട സരബ്ജിത്ത് സിംഗിന് സംസ്ഥാന ബഹുമതികളോടെ അന്ത്യോപചാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൃതദേഹം വിട്ടുകിട്ടിയാല്‍ തുടര്‍ന്നുളള കാര്യങ്ങല്‍ സംസ്ഥാന സര്‍ക്കാരായിരിക്കും ചെയ്യുക. സരബ്ജിത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീല്‍ സിംഗ് ബാദല്‍ പറഞ്ഞു.

സരബ്ജിത്തിന്റെ മരണം രാജ്യാന്തര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രകാശ് സിംഗ് ബാദല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shiyaslive.com
ഇന്ത്യന് സര്ക്കാരിന്റെ പിടിപ്പു കെട്
കൊണ്ട് കിട്ടിയ നേട്ടം ഒരു പാവം ഇന്ത്യന്
പൌരന്റെ ജീവന് നഷ്ട്ടപ്പെട്ടിര­­
ിക്കുന്നു !!!സരബ്ജിത് സിംഗ്
അന്തരിച്ചു........അദ്ധേഹത ്തിന്റെ മരണത്തില്
അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിലും
സര്ക്കാരിനോടുള്ള
പ്രതിഷേധതിലും ഞാനും പങ്കു
ചേരുന്നു ........ആദരാഞ്ജലികള് !!

Wednesday, May 1, 2013

ShIyAs AbDuL vAhId

ShIyAs AbDuL vAhId

ഇനി വെള്ളം കൊണ്ടും മൊബൈല്‍ റീചാര്‍ജ് ചെയ്യാം


Story Dated: April 30, 2013 4:43 pm
powertrekk-water-chargerവാഷിംഗ്ടണ്‍: പുത്തന്‍ സാങ്കേതിക ലോകത്ത് എന്നും പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ രംഗത്താണ് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്. ഏറ്റവും അവസാനമായി മൊബൈല്‍ റീചാര്‍ജ് ചെയ്യാനും പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നു. വെള്ളം കൊണ്ട് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.
സ്വീഡനിലെ ഗവേഷകരാണ് വെള്ളം കൊണ്ട് സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഒരു ടാങ്ക് വെള്ളമൊന്നും വേണ്ട, കേവലം ഒരു സ്പൂണ്‍ വെള്ളമുണ്ടായാല്‍ റീചാര്‍ജ് ചെയ്യാനാകും.
സ്വീഡനിലെ കെ.ടി.എച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഗവേഷകരാണ് വെള്ളത്തില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നത് കണ്ടെത്തിയിരിക്കുന്നത്. ശുദ്ധജലവും കടല്‍‌വെള്ളവും റീചാര്‍ജിംഗിന് ഉപയോഗിക്കാനാകും. സോളാര്‍ ചാര്‍ജിംഗ് നിലവില്‍ ഉണ്ടെങ്കിലും കാലാവസ്ഥ മാറുന്നതിനനുസരിച്ച് എപ്പോഴും ഉപയോഗിക്കാനാകില്ല. എന്നാല്‍ വെള്ളം ഉപയോഗിച്ചുള്ള ചാര്‍ജിംഗ് എപ്പോഴും ഉപയോഗിക്കാനും കഴിയും. പവര്‍ ട്രെക്ക് ചാര്‍ജ്ജര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാര്‍ര്‍ജിംഗ് വന്‍ വിജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാര്‍ജ്ജറിര്‍ ഒരു സ്പൂണ്‍ വെള്ളം ഒഴിക്കുകയും യു.എസ്.ബി കേബിള്‍ വഴി മൊബൈല്‍ ബന്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ചാര്‍ജിംഗ് പ്രവര്‍ത്തനം തുടങ്ങും. കെമിക്കല്‍ എനര്‍ജിയെ ഇലക്ട്രിക്ക് എനര്‍ജിയാക്കിയാണ് ഇവിടെ ചാര്‍ജിംഗ് നടക്കുന്നത്.

Monday, April 29, 2013

TechTalk: Is Galaxy S4 the smartest phone ever




Korean electroNews Updates,Funny Stories,Blogs,Messages And Etc .........nics giant Samsung has launched its flagship smartphone model ?Galaxy S4? in India. On paper, it is the world's fastest smartphone at the moment. The model is so special for Samsung as the company is trying to overcome the criticism, especially in the US, that it is an imitator of Apple. The new model has indeed some features which Apple?'s iPhone 5 doesn?'t have. It is so strong on the hardware front that it is the first phone to have an octa-core processor. Among Samsung S4?'s other rivals are HTC One, Nokia Lumia 920 and Sony Xperia Z.




Hardware, OS and some features

The most talked-about feature of the model is the unique Exynos 5410, the 8-core (1.6 GHz ) processor. It is, in fact, a combination of two quad-core processors. For less demanding tasks only one of the quad-core set will be used. That will be less demanding on the battery too. It also has 2 GB of RAM.

It has a 5-inch Super AMOLED touchscreen with a 1920x1080p resolution (441 ppi, protected by Corning Gorilla Glass 3)? the best screen to be seen on a Samsung mobile device till now. The company has also managed to limit its weight to 130 grams.

It runs the latest Android 4.2.2 (Jelly Bean) out of the box.

On the connectivity front the phone offers features like 2G, 3G, 4G, Wi-Fi, NFC, Bluetooth 4.0, microUSB 2.0 and even Infrared. Apps making use of the IR may allow the user to use the phone as a remote control for his home entertainment system.

Like other devices in its class, Samsung S4 has two cameras: the main camera has a 13 MP sensor with autofocus; the front snapper has a 2MP resolution sensor, which offers Full HD recording of video at 30 frames per second.

The three versions available in the market are 16, 32 and 64GB variants. But unlike Apple?s iPhone, the internal storage may not be much of a problem as Samsung?s baby accepts microSD cards up to 64 GB capacity.

It has a beefier battery than its predecessor, the Galaxy S3, which has a capacity of 2,600 mAh. Samsung claims that the device will be more power-efficient than the S3.

One another notable improvisation is Samsung's proprietary TouchWiz user interface (UI), which is not like anything that has been available for the Android user till now.

The new UI offers gesture-based control. It will allow the user to perform many tasks without touching the screen.

The front camera, which has been used mostly for video calls till now, gets a new lease of life in the gesture-based UI. For example the phone knows when a user looks away from the screen while watching video and poses the movie automatically. The video resumes to play when the users looks on to the screen again. The user can also scroll down on to a web page while reading an article by simply swiping his hand from up to down in air! Some critics may call these actions gimmicky.

Another camera feature is the Dual Mode that will allow the user to use both the front and back cameras simultaneously for video recording. For example this mode may be good for capturing a stage performance and the reaction of the audience to it at the same time.

Another feature is Air Gesture. With it one can hover one?s finger over galleries and see previews of the content.

Pricing and competition

Galaxy S4 will be available across India for a price of Rs 41,500.

One of its competitors, the HTC One, has an MRP of Rs. 42,900. Several analysts have called the HTC phone as one of the most beautiful and well built Android smartphones ever to come out. If we are considering looks alone, the Galaxy S4 loses out to the One.

Its third competitor, the 16GB iPhone 5 is priced at Rs. 45,500. Though a smooth performer, its screen size is a bit of a put off for some users.

(Options for those who are looking for cheaper Samsung phones: the Galaxy S III sells for around Rs 28,000 and the Galaxy Note II is available for a price of around Rs 34,000.)

Conclusion

Samsung Galaxy S4 is the best attempt by the company in bringing out a premium smartphone. But if it doesn?'t appear to be a stunning piece of tech wizardry, it is partly because the touchscreen technology itself has reached a plateau.

The 8-core processor and the TouchWiz user interface seem to be the main attractions of the phone. Some S3 users may find the device as an incremental update and not a substantial one to go for an upgrade.

However, if next version of Apple?s iPhone fails to impress, there is a good chance that many users may be tempted to try out the Galaxy S4.

(But if the potential buyer of S4 is not in a hurry, it may be advisable to wait for a few more months and see what Apple has to offer before making the purchase.)

Make no mistake, as a smarphone the Samsung S4 offers one of the best software as well as hardware experiences ever. There will be buyers who will think that it is the smartest phone available today!