ഈ പേരുകള്‍ ഉള്ളവര്‍ സൗദിയിലുണ്ടെങ്കില്‍ സൂക്ഷിക്കുക
പുതുതായി അന്‍പതില്പരം പേരുകള്‍ നിരോധിച്ച് കൊണ്ട് സൗദി അറേബ്യന്‍ ഭരണകൂടം. രാജ്യത്തിന്റെ സംസ്`കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്നുപറഞ്ഞാണ് അന്‍പതോളം പേരുകള്‍ സൗദി നിരോധിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതും, രാജസ്ഥാനവുമായി ബന്ധപ്പെട്ടതുമായ പേരുകളാണ് മുഖ്യമായും നിരോധിച്ചിരിക്കുന്നത്. നോണ്‍ അറബിക്, നോണ്‍ ഇസ്ലാമിക് ഒറിജിന്‍ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേതെങ്കിലും പേരുകള്‍ കുട്ടികള്‍ക്ക് ഇടരുതെന്നും നിര്‍ദ്ദേശമുണ്ട്.
മായ, രമ, ആലീസ്, ലിന്‍ഡ, അബ്‌ദുള്‍, അബ്‌ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്‌ദുള്‍ നബി, അബ്‌ദുള്‍ ഹുസൈന്‍, രാജപദവിയുമായി ബന്ധപ്പെട്ട സുമ്യൂ, മാലേക്, മാലിക, അല്‍ മംലാക എന്നീ പേരുകള്‍ നിരോധിത ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. അബ്‌ദുള്‍ എന്ന പേരും നസീര്‍ എന്ന പേരുമൊക്കെ സാധാരണയായി മുസ്ലീങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന പേരുകളാണ്. ഇവ നിരോധിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പേര്‍ നിരോധനങ്ങള്‍ വിദേശികള്‍ക്ക് കൂടി ബാധകമാണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

No comments:
Post a Comment