എല്ലാവരിലേക്കും എത്തിക്കുക.
കാന്തപുരം മലേഷ്യന്‍ യുനിവേഴ്സിറ്റിയുമായി കരാര്‍ ഇടപാട് നടത്തുന്നത്തിന്റെ ചിത്രങ്ങളില്‍ യുനിവേര്‍സിറ്റിയിലെ പ്രമുഖ വനിതയെ കാന്തപുരത്തിന്റെ കൂടെ കണ്ടത്തില്‍ ഒരുപാടു പേര്‍ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാതെ നിരന്തരം പോസ്റ്റുകള്‍ നിര്‍മിച്ചു facebook വഴി വ്യാപക പ്രചാരണം നടത്തുന്നത് കാണാനിടയായി. കിതാബ് അറിയാത്തവരും ഓതി പഠിക്കാത്തവരും ദയവു ചെയ്തു ഇത്തരം വിഷയങ്ങളില്‍ പോസ്ററുകള്‍ നിര്‍മിച്ചു സാദാരണക്കാരായ ജനങ്ങളുടെ ഈമാന്‍ നശിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് വേദനയോടെ അപേക്ഷിക്കുന്നു. ഇത്തരം തരം താണ പരിപാടികള്‍ ചെയ്യുന്ന കാന്തപുരം വിഭാഗക്കാരുന്ടെങ്കില്‍ അവരും വിട്ടു നില്‍ക്കണം. കാരണം കാന്തപുരം ഈ വിവാദങ്ങളും ആരോപണങ്ങളും സഹിച്ചു ശക്തമായി പ്രതികരിക്കാതിരിക്കുന്നത് നമ്മുടെയൊക്കെ ഈമാന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. അതിനിടയില്‍ നാം തന്നെ തെറ്റുകള്‍ വാരിക്കൂട്ടിക്കൂടാ..
മുസ്ലിങ്ങല്‍ക്കെതിരെയും സുന്നി സമൂഹത്തിനെതിരെയും വരുന്ന മുഴുവന്‍ കുപ്രചാരണങ്ങളും കാന്തപുരം ഉസ്താദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറകളഞ്ഞ പണ്ടിതസഭക്ക് മുന്നില്‍ നിശ്ചലമാണ്. കിത്താബുകളും ഹദീസുകളും വെച്ച് ചര്‍ച്ച ചെയ്തു കാന്തപുരത്തെ തോല്‍പ്പിക്കാന്‍ കഴിവുള്ള മറ്റൊരു വിഭാഗം ഇന്ന് ലോകത്തിലില്ല എന്നത് നഗ്നമായ ഒരു യാഥാര്‍ത്ഥ്യമായിരിക്കെ സുന്നി ആശയത്തിലുള്ള മറു വിഭാഗം സമസ്തക്കാര്‍ തന്നെ ഇത്തരത്തിലുള്ള 'തറ' വേലകള്‍ കാണിച്ചു ഇസ്ലാമിന്റെ സുന്ദരമുഖം വികലമാക്കരുത് എന്ന് അപേക്ഷിക്കുന്നു.
അറിയാത്തവര്‍ അറിയുക. കാന്തപുരം വിഭാഗത്തിനു മുസ്ലിം ലീഗിനോടോ, ചേളാരി സമസ്തയോടോ ഒരു ദേഷ്യവും വൈരാഗ്യവും ഇല്ല. അദ്ദേഹം രാഷ്ട്രീയവുമായി ദീന്‍ കൂട്ടിയോജിപ്പിക്കുന്നതിനെ എതിര്‍ത്ത പണ്ഡിതനാണ്. ലീഗിന്റെ പല തീരുമാനങ്ങളില്‍ അദ്ദേഹത്തിനു നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്. അത് ലീഗിനോടുള്ള വിരോധം കൊണ്ടല്ല, സുന്നത്ത് ജമാ'അത്തിനോടുള്ള അടുപ്പം കൊണ്ടായിരുന്നു. ഇന്ന് ലീഗ് നേതാക്കള്‍ക്ക് ആ കാര്യം വ്യക്തവുമാണ്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 1989 വരെ സമസ്തയില്‍ കാന്തപുരത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കും എന്നും മതിപ്പായിരുന്നു. എന്നാല്‍ സമസ്തയുടെ പിളര്‍പ്പിനു ശേഷം മാത്രമെങ്ങിനെ അദ്ദേഹം ചെയ്യുന്നതെല്ലാം അസംബന്ധം ആണെന്ന് പ്രചരിപ്പിക്കുന്നത്..?? അതില്‍ അര്‍ത്ഥമുണ്ടോ...??
അത് കൊണ്ട് അറിയാത്ത കാര്യങ്ങള്‍ മിണ്ടാതിരിക്കുക. പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തോളും. അമുസ്ലിങ്ങളെ പോലും അവഹേളിക്കരുത് എന്നു പഠിപ്പിച്ച സുന്ദരമതത്തിലിരുന്നു പണ്ഡിതന്മാരെ നിസാരമായി അവഹേളിക്കുന്നത് ഖബറിലും പരലോകത്തിലുമൊന്നും വിശ്വാസമില്ലാത്തത് കൊണ്ടാണോ..?? അതല്ല കാന്തപുരത്തെ വിമര്‍ശിക്കാന്‍ വേണ്ടി ഏതു ഖബര്‍ ശിക്ഷയും നിങ്ങള്ക്ക് നിസ്സാരമാണോ...?? ഒരു AP കാരനും, SK കാരനും, മുജാഹിട് കാരനും രാഷ്ട്രീയക്കാരനും മരിക്കില്ല എന്ന് കരുതി തോന്നിവാസാങ്ങള്‍ ഉണ്ടാക്കിക്കൂട്ടേണ്ട. ഒരായുസ്സ് മുഴുവന്‍ നന്മ ചെയ്തവര്‍ പരലോകത്തെ കുറിച്ച് ഓര്‍ത്ത് കരയുമ്പോള്‍, ഈ കൂട്ടി വെച്ച പാപമെല്ലാം പോരുത്തപ്പെടിച്ചു നിങ്ങള്‍ എന്ന് രക്ഷപെടാമെന്ന് കരുതിയാണ് ഈ തോന്ന്യാസം...???
ഓര്‍ക്കുക. ചിത്രകഥകളില്‍ കാണുന്ന പോലെ വെറും സങ്കല്പ്പങ്ങളല്ല പരലോകവും നരകവും സ്വര്‍ഗവുമോന്നും. അത് നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ സാക്ഷി.
അല്ലാഹു കാക്കട്ടെ.

No comments:
Post a Comment