സ്വന്തം കൈയ്യക്ഷരം ഫോണ്ടാക്കാം; അഞ്ച് മിനുട്ട് കൊണ്ട്
ഫോണ്ട് നിര്‍മാണം തികച്ചും ശ്രമകരമായ ജോലിയാണ്. അത്യാവശ്യം കലാവാസനയും തികഞ്ഞ ക്ഷമയും സാങ്കേതിക വൈഭവവും ഉള്ളവര്‍ക്കേ അത് സാധിക്കൂ. എന്നാല്‍ ഇതൊന്നുമില്ലാതെ നിങ്ങള്‍ക്ക് സ്വന്തമായി ഫോണ്ട് നിര്‍മിക്കാം. വെറും അഞ്ച് മിനുട്ട് കൊണ്ട്. അതും നിങ്ങളുടെ സ്വന്തം കൈയക്ഷരത്തില്‍. ഇനി ഇ മെയിലും മറ്റു ഡോക്യുമെന്റുകളുമെല്ലാം സ്വന്തം കൈയ്യക്ഷരത്തില്‍ ടൈപ്പ് ചെയ്യാന്‍ തയ്യാറെടുത്തോളൂ.
ഇതിനായി myscriptfont.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. സൈറ്റ് തുറന്ന ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഇതിനായി myscriptfont.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. സൈറ്റ് തുറന്ന ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.